KeralaLatest News

മെഡിക്കൽ ഫീസ് വർധന ; നിലപാട് വ്യക്തമാക്കി വിഎസ്

തിരുവനന്തപുരം ; സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മെഡിക്കൽ ഫീസ് വർധനവിനെതിരെ തന്റെ നിലപാട് വ്യക്തമാക്കി ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ. ഫീസ് വർധന പിൻവലിക്കണം,മാനേജ്മെന്‍റുകളുടെ കൊള്ളയ്ക്കു സർക്കാർ കൂട്ടുനിൽക്കരുതെന്ന് വി എസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button