Latest NewsCricketSports

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം പ​രി​ശീ​ല​ക​നാ​കാ​ൻ ര​വി​ശാ​സ്ത്രി​യും

ന്യൂ ഡൽഹി ; ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം പ​രി​ശീ​ല​ക​നാ​കാ​ൻ മു​ൻ ടീം ​ഡ​യ​റ​ക്ട​ർ ര​വി​ശാ​സ്ത്രി​യും. പ​രി​ശീ​ല​ക​സ്ഥാ​ന​ത്തേക്കുള്ള അപേക്ഷ ര​വി​ശാ​സ്ത്രി ബി​സി​സി​ഐ​ക്ക് നൽകിയതായി  പ്രമുഖ ദേശീയ മാധ്യമം റി​പ്പോ​ർ‌​ട്ട് ചെയുന്നു.

പ​രി​ശീ​ല​ക​നാ​യി ത​ന്നെ നി​യ​മി​ക്കു​മെ​ന്ന് ഉ​റ​പ്പു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ താ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യു​ള്ളെ​ന്ന് ര​വി​ശാ​സ്ത്രി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കിയതിനാൽ ശാ​സ്ത്രി ത​ന്നെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​യേ​ക്കു​മെ​ന്ന് അഭ്യൂഹമുണ്ട്. രവി ശാസ്ത്രിയെ കൂടാതെ വി​രേ​ന്ദ്ര സേ​വാ​ഗ് അ​ട​ക്ക​മു​ള്ള​വ​ർ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചിട്ടുണ്ട്.

2014 – 2016 ൽ ര​വി​ശാ​സ്ത്രി ടീം ​ഡ​യ​റ​ക്ട​റാ​യി സേ​വ​നം അ​നു​ഷ്ടി​ച്ച​കാ​ല​യ​ള​വി​ൽ ടീം ​ഇ​ന്ത്യ ഏ​ക​ദി​ന ലോ​ക​ക​പ്പി​ലും ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ലും സെ​മി​ഫൈ​ന​ലി​ൽ എ​ത്തി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button