Latest NewsIndia

കേന്ദ്രസർക്കാർ ജീവനക്കാർക്കൊരു സന്തോഷ വാർത്ത

ന്യൂ ഡൽഹി ; കേന്ദ്രസർക്കാർ ജീവനക്കാർക്കൊരു സന്തോഷ വാർത്ത. കേന്ദ്രസർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ സമ്പന്ധിച്ച് ഏഴാം ശമ്പള കമ്മീഷൻ മുന്നോട്ടു വെച്ച ശുപാർശയിൽ 34 മാറ്റങ്ങൾ വരുത്തി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ജൂലൈ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button