CricketLatest NewsSports

സ്മൃ​തി മാ​ന്ദാ​ന​യു​ടെ സെഞ്ചുറിയില്‍ രണ്ടാം ജയം സ്വന്തമാക്കി ഇന്ത്യ

ടാ​ന്‍റ​ൻ ; വനിതാ ലോകകപ്പിൽ രണ്ടാം ജയം സ്വന്തമാക്കി ഇന്ത്യ. ഏ​ഴു വി​ക്ക​റ്റു​ക​ൾ​ക്ക് വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ തകർത്താണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വി​ൻ​ഡീ​സ് ഉ​യ​ർ​ത്തി​യ 184 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പിന്തുടർന്ന ഇന്ത്യ സ്മൃ​തി മാ​ന്ദാ​ന​യു​ടെ(106) സെ​ഞ്ചു​റി മി​ക​വി​ൽ  വി​ജ​യ​ല​ക്ഷ്യം മറികടന്നു.

സ്കോ​ർ: വെ​സ്റ്റ് ഇ​ൻ​ഡീ​സ്- 183/8(50). ഇ​ന്ത്യ-186/3(42.3)

shortlink

Related Articles

Post Your Comments

Related Articles


Back to top button