Latest NewsNewsGulf

ഓരോ ഇൻസ്റ്റാഗ്രാം പോസ്റ്റിനും ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരാളെ പരിചയപ്പെടാം

ദുബായ്: ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ഓരോ പോസ്റ്റിനും ലക്ഷങ്ങൾ വാങ്ങുന്ന വനിതയാണ് ദുബായിലെ ഹുദാ ബ്യൂട്ടി ക്ലിനിക്ക് നടത്തുന്ന ഹുദ കത്താന്‍. സാമൂഹിക മാധ്യമങ്ങളില്‍ വെറുതെ സമയം കളയുന്നവരാണ് നമ്മൾ എല്ലാവരും. എന്നാൽ ഹുദ കത്താൻ ഓരോ ഇന്‍സ്റ്റാഗ്രാം പോസ്റ്റിനും 66000 ദിര്‍ഹം (ഏകദേശം 11,61,513 രൂപയാണ്) സമ്പാദിക്കുന്നത്.

ഇവര്‍ക്ക് രണ്ട് കോടി ആറ് ലക്ഷം ഫോളോവേഴ്സാണുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്ന ലോകത്തെ 10 പേരില്‍ ഒരാളും ഹുദ തന്നെയാണ്. ഹുദയ്ക്ക് പിന്നാലെയുള്ള നടന്‍ കാമറോണ്‍ ഡല്ലാസ് 10.9 ലക്ഷം രൂപ, ഫിറ്റ്നസ് മോഡല്‍ ജെന്‍ ഷെല്‍ട്ടര്‍ 9.6 ലക്ഷം രൂപ, സൊഅല്ല ഒമ്പത് ലക്ഷം രൂപ എന്നിങ്ങനെയാണ് ഈടാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button