Latest NewsKeralaNews

അമ്മയ്‌ക്കെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് ആര്‍.ബാലകൃഷ്ണ പിള്ള

 

തിരുവനന്തപുരം: ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യ്‌ക്കെതിരെ സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും എതിര്‍പ്പുകളും ആരോപണങ്ങളും ഉയരുകയാണ്.

അമ്മയ്‌ക്കെതിരെ കേരള കോണ്‍ഗ്രസ് ബി. ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ളയും രംഗത്തെത്തി. യോഗത്തില്‍ നടന്നത് ജനാധിപത്യ വിരുദ്ധ പ്രവൃത്തിയെന്ന് ആര്‍. ബാലകൃഷ്ണപിള്ള ആരോപിച്ചു.. കൂകി വിളിക്കുന്നത് എത്ര വലിയ താരമായാലും ശരിയല്ല. കെ.ബി ഗണേഷ് കുമാര്‍ അപമര്യാദയായി പെരുമാറിയിട്ടില്ലന്നും ബാലകൃഷ്ണപിള്ള മാധ്യമങ്ങളോട് പറഞ്ഞു.

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button