KeralaLatest News

തച്ചങ്കരിയെ കണക്കിന് പരിഹസിച്ച് ടി.പി സെന്‍കുമാര്‍.

തിരുവനന്തപുരം: ടോമിന്‍ ജെ തച്ചങ്കരിയെ കണക്കിന് പരിഹസിച്ച് മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാര്‍ രംഗത്ത്. തച്ചങ്കരി ഒരു തരത്തിലും കഴിവ് തെളിയിക്കാത്ത ഉദ്യോഗസ്ഥനാണ്. തച്ചങ്കരിയുടെ പോലീസ് അസ്ഥാനത്തെ നിയമനം ന്യൂറോ സര്‍ജന് പകരം ഇറച്ചിവെട്ടുകാരനെ നിയമിച്ചത് പോലെയാണെന്നും ടി.പി സെന്‍കുമാര്‍ തുറന്നടിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനെയും അദ്ദേഹം വിമര്‍ശിച്ചു. കേസ് അന്വേഷിക്കുന്ന സംഘത്തിലെ തലവനില്ലാതെ നടനെ ചോദ്യം ചെയ്തത് ശരിയായ രാതിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സെന്‍കുമാറിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button