Latest NewsInternational

ബോംബ് സ്ഫോടനം ; നിരവധി പേർ കൊല്ലപ്പെട്ടു

ഡ​​​​മാ​​​​സ്ക​​​​സ് ; ബോംബ് സ്ഫോടനം നിരവധി പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച സിറിയയിലെ ഡമാസ്കസിലെ വ്യത്യസ്ഥ സ്ഥലങ്ങളിലായുണ്ടായ 3 മൂന്നു കാർ ബോംബ് സ്ഫോടനങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടു. 13 പേർക്കു പരിക്കേറ്റു. നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളിലായിരുന്നു സ്ഫോടന പരമ്പര അരങ്ങേറിയത്.

കഴിഞ്ഞ മാർച്ചിലും ഡമാസ്കസിൽ തുടർച്ചയായി ഉണ്ടായ ചാവേർ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button