Latest NewsIndia

തലയിൽ കമ്പി വീണ് മെട്രോ ജീവനക്കാരന് ദാരുണാന്ത്യം

ചെന്നൈ ; തലയിൽ കമ്പി വീണ് മെട്രോ ജീവനക്കാരന് ദാരുണാന്ത്യം. ചെന്നൈ മെട്രോ റെയിൽ ജോലിക്കാരനും ബീഹാറുകാരനുമായ അമരേന്ദ്ര റാമാണ് മരിച്ചത്. ഞായറാഴ്ച രാത്രി 8:30നായിരുന്നു സംഭവം. ഒരു അണ്ടർഗ്രൗണ്ട് സ്റ്റേഷന്റെ പണി നടക്കുമ്പോള്‍ 90 അടി മുകളിൽ നിന്നും കമ്പി വീഴുകയായിരുന്നെന്നും,സ്ഥലത്ത് സുരക്ഷാ വലയം കെട്ടിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button