Latest NewsIndia

ട്രാൻസ്ജെൻഡേഴ്സിന് ആശ്വാസ തീരുമാനവുമായി ഇഗ്നോ

ന്യൂ ഡല്‍ഹി ; ട്രാൻസ്ജെൻഡേഴ്സിന് ആശ്വാസ തീരുമാനവുമായി ഇഗ്നോ. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാലയില്‍ ട്രാൻസ്ജെൻഡേഴ്സ് വിഭാഗകാര്‍ക്ക് ഫീസില്ലാതെ പഠിക്കാമെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ രവീന്ദ്രകുമാര്‍ അറിയിച്ചു. 2014 ഏപ്രിലില്‍ ട്രാൻസ്ജെൻഡേഴ്സിന് മൂന്നാം ലിംഗ പദവി നല്‍കിയതിനു ശേഷം തികച്ചും പ്രതീക്ഷയാര്‍ന്ന പ്രതികാരണങ്ങളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button