Latest NewsKeralaNewsCrime

നായാട്ടിനു പോയ ഗൃഹനാഥൻ വെടിയേറ്റു മരിച്ച സംഭവ൦ : തോട്ടമുടമ അറസ്റ്റിൽ

വണ്ടിപ്പെരിയാർ : നായാട്ടിനു പോയ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ തോട്ടം ഉടമയും സുഹൃത്തും പോലീസ് കസ്റ്റഡിയിൽ. കുമളി സ്വദേശികളായ മത്തച്ചനെയും ബെന്നിയെയുമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. മത്തച്ചന്റെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിൽ കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെയാണ് വെടിയേറ്റ് മരിച്ച നിലയിൽ ഷാജിയെ കണ്ടെത്തുന്നത്. നെഞ്ചിലേറ്റ വെടിയായിരുന്നു മരണകാരണം.

പോലീസ് കസ്റ്റഡിയിൽ എടുത്ത മത്തച്ചൻ കാരക്കാട് സ്വദേശിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button