KeralaLatest NewsNewsHighlights 2017

പള്‍സര്‍ സുനി വീണ്ടും പോലീസ് കസ്റ്റഡിയിൽ

കൊച്ചി; ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ച കേസിൽ പൾസർ സുനി വീണ്ടും അറസ്റ്റിൽ. സ്രാവുകൾ രണ്ടു ദിവസത്തിനകം പുറത്തു വരുമെന്ന് സുനി ഒരു ചാനലിനോട് പറഞ്ഞു. അൾസർ സുനിയെ എട്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടു. കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി തെളിവെടുക്കണമെന്നു പോലീസ് കോടതിയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button