Latest NewsKerala

നടി ആക്രമിക്കപ്പെട്ട സംഭവം: സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചതിങ്ങനെ

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. നടിക്ക് നീതി കിട്ടണമെന്ന് സന്തോഷ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് സന്തോഷിന്റെ പ്രതികരണം. കേസില്‍ പ്രമുഖ നടന്മാരെല്ലാം മൗനം പാലിക്കുമ്പോഴാണ് സന്തോഷിന്റെ പ്രതികരണം.

പ്രതി ബംഗാളി ആകല്ലേയെന്നും സന്തോഷ് പരിഹസിക്കുന്നു. കലാഭവന്‍ മണിയുടെ മരണകാരണവും, മിഷേല്‍ ഷാജിയുടെ മരണവും, നഴ്‌സുമാരുടെ സമരവും, ജിഎസ്ടി കൊള്ളയുമൊക്കെ ചര്‍ച്ചയാകണമെന്നും സന്തോഷ് പറയുന്നു. ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button