KeralaLatest NewsNewsCrime

ഐഎസ് തീവ്രവാദികളായ കൊല്ലപ്പെട്ട നാലു മലയാളികളെ തിരിച്ചറിഞ്ഞു

കൊച്ചി:  ഭീകരസംഘടനയായ ഐഎസിൽ (ഇസ്‌ലാമിക് സ്റ്റേറ്റ്) ചേർന്നു കൊല്ലപ്പെട്ട മലയാളികളായ അഞ്ചുപേരിൽ നാലുപേരെ തിരിച്ചറിഞ്ഞു. ഇവരുടെ ദൃശ്യങ്ങളടങ്ങിയ വീഡിയോ കേരളത്തിൽനിന്നുള്ള രക്തസാക്ഷികൾ എന്ന പേരിൽ പ്രചരിപ്പിക്കുന്നുണ്ട്. മുർഷിദ് മുഹമ്മദ്, ഹഫീസുദീൻ, യഹ്യ, ഷജീർ അബ്ദുല്ല എന്നിവരാണു കൊല്ലപ്പെട്ടത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പാലക്കാട് സ്വദേശിയായ സിബിയാണ് ഇതെന്നാണു സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button