Latest NewsKeralaNews

സെൻകുമാർ ഒരു രോഗലക്ഷണമാണ് : സുജ സൂസൻ ജോർജ് 

മുൻ ഡി ജി പി സെൻകുമാറിനെ വിമർശിച്ചുകൊണ്ട് എഴുത്തുകാരിയും അധ്യാപികയുമായ സുജ സൂസൻ ജോർജ് രംഗത്ത്. സെൻകുമാർ ഒരു രോഗലക്ഷണമാണ്. രോഗം കേരള സമൂഹത്തിനാണ്. പെൻഷൻ പറ്റിയ പോലീസുകാർ ഈയിടെയായി തനി നിറം പുറത്ത് കാണിച്ചു തുടങ്ങിയെന്നും അതുപോലെ തന്ന കേരളാ പോലീസിൽ ജെൻഡർ സെന്‍സിറ്റൈസേഷന്‍ നടത്തേണ്ടത് അത്യാവശ്യമാണെന്നും സുജ തന്‍റെ ഫേസ്ബുക് പേജിൽ പറഞ്ഞു.

ഒരു മാസികയിൽ സെൻകുമാർ നളിനി നെറ്റോയ്‌ക്കെതിരെ പരാമർശം നടത്തിയിരുന്നു ഇതിനെതിരെയാണ് സുജ ഫേസ്ബുക്കിലൂടെ എതിർപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button