Latest NewsKerala

പ്രതികരിക്കാനില്ലെന്ന് നടിയുടെ കുടുംബം

കൊച്ചി: നടന്‍ ദിലീപ് കേസില്‍ ഉള്‍പ്പെട്ടതിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. വ്യക്തിപരമായ വൈരാഗ്യമാണ് ഇതിനുപിന്നിലെന്ന് പോലീസ് വ്യക്തമാക്കുന്നു. അതേസമയം, ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നാണ് നടിയുടെ കുടുംബം പ്രതികരിച്ചത്.

പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗൂഢാലോചന 2013ല്‍ തുടങ്ങിയിരുന്നുവെന്നും സൂചനയുണ്ട്. സിനിമാ ലോകത്ത് വലിയ ഞെട്ടലാണ് ഉണ്ടായിരിക്കുന്നത്.

Tags

Post Your Comments


Back to top button
Close
Close