KeralaLatest NewsNews

ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​ത് എം​ജി റോ​ഡി​ലെ ഹോ​ട്ട​ലി​ൽ

കൊ​ച്ചി: പ്രമുഖ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തിൽ ഗൂ​ഡാ​ലാ​ച​ന നടന്നത് എറണാകുളം എംജി റോ​ഡി​ലെ ഒ​രു ഹോ​ട്ട​ലി​ലാ​ണ് എന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ദി​ലീ​പ് ഇ​വി​ടെ​യെ​ത്തി​യ​ത്. ഇതിനുള്ള കൃത്യമായ തെ​ളി​വു​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. ഒന്നര കോടി രൂപയുടെ ക്വട്ടേഷനായിരുന്നു ഇത് എന്നാണ് ലഭിക്കുന്ന സൂചന. പ​ൾ​സ​ർ സു​നി​യു​ടെ മൊ​ഴി​ക​ളും ഇ​തി​നെ സാ​ധൂ​കരിക്കുന്നതാണ്.

ചോ​ദ്യം ചെ​യ്യ​ലി​ന്‍റെ ഭാ​ഗ​മാ​യി രാ​വി​ലെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത ദി​ലീ​പി​നെ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്ത ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button