KeralaLatest NewsHighlights 2017

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപ് അറസ്റ്റില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രശസ്ത താരം ദിലീപ് അറസ്റ്റില്‍. വൈകിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ ദിലീപിന് പങ്കുണ്ടെന്ന തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ക്കുമുന്‍പ് ഗൂഢാലോചന നടന്നെന്നും റിപ്പോര്‍ട്ടുണ്ട്. കസ്റ്റഡിയിലിരിക്കുന്ന ദിലീപിനെ ആലുവ പോലീസ് ക്ലബില്‍ എത്തിക്കും.ദിലീനെ അറസ്റ്റ് ചെയ്ത കാര്യം മുഖ്യമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചും. ദിലീപിനെ വൈകാതെ കോടതിയില്‍ ഹാജരാക്കും

 

shortlink

Related Articles

Post Your Comments

Related Articles


Back to top button