KeralaLatest News

മുൻ അഭിഭാഷകനെ പ്രതി ചേർക്കാനൊരുങ്ങി പോലീസ്

കൊച്ചി ; നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രദീഷ് ചാക്കോയെ പ്രതി ചേർക്കാനൊരുങ്ങി പോലീസ്. ഇതിന്റെ ഭാഗമായി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഇയാൾക്ക് നോട്ടീസ് നൽകി. ശേഷം അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഇയാൾ ഹൈക്കോടതിയെ സമീപിചെങ്കിലും ആവശ്യം അംഗീകരിച്ചില്ല.

നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ പ്രദീഷ് ചാക്കോയെ ഏൽപ്പിച്ചുവെന്ന് പൾസർ സുനി മൊഴി നൽകിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button