Latest NewsNewsIndia

അ​തി​ർ​ത്തി​യി​ൽ പാ​ക് വെ​ടി​വ​യ്പ്; ര​ണ്ട് സൈ​നി​ക​ർ‌ക്ക് വീരമൃത്യു

ശ്രീ​ന​ഗ​ർ:  ജ​മ്മു​കാ​ഷ്മീ​ർ അ​തി​ർ​ത്തി​യി​ൽ വീണ്ടും പാ​ക് വെ​ടി​വ​യ്പ്. പാ​ക് വെ​ടി​വ​യ്പി​ൽ ര​ണ്ട് സൈ​നി​ക​ർ‌ വീരമൃത്യു വരിച്ചു. കു​പ്‌​വാ​ര​യി​ലെ കേ​ര​ൻ സെ​ക്ട​റി​ലാ​യി​രു​ന്നു സം​ഭ​വം നടന്നത്. വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ​ലം​ഘി​ച്ച് പാ​ക്കി​സ്ഥാ​ൻ‌ അ​തി​ർ‌​ത്തി​യി​ൽ വെ​ടി​വ​യ്പ് തു​ട​രു​ക​യാ​ണ്.
ക​ഴി​ഞ്ഞ ദി​വ​സം ബു​ദ്ഗാ​മി​ൽ മൂ​ന്നു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചിരുന്നു. മൂ​ന്ന് ഹി​സ്ബു​ൾ മു​ജാ​ഹു​ദ്ദീ​ൻ ഭീകരെയാണ് സെെന്യം വധിച്ചത്. ഇതിനു പിന്നാലെയാണ് പാ​ക് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഭീ​ക​ര​രു​ടെ പ​ക്ക​ൽ നി​ന്നും സ്ഫോ​ട​ക വ​സ്തു​ക്ക​ളും ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ത്തു​ക​യും ചെ​യ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button