Latest NewsFootballSports

ഇന്ത്യയിലേക്ക് വരാനൊരുങ്ങി റൊണാൾഡീഞോ

ഇന്ത്യയിലേക്ക് വരാനൊരുങ്ങി ബ്രസീൽ ഫുട്ബോൾ താരം റൊണാൾഡീഞോ. പ്രീമിയർ ഫുട്ബോളുമായി ബന്ധപ്പെട്ട ചർച്ച നടത്താൻ വെള്ളിയാഴ്ച്ചയായിരിക്കും ഇദ്ദേഹം മുംബൈയിലെത്തുക. ഇത് കൂടാതെ പ്രീമിയർ ഫുട്ബോളുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന പ്രഖ്യാപനവും റൊണാൾഡീഞോ
നടത്തുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ വർഷം പ്രീമിയർ ഫുട്ബോളിന്റെ ഭാഗമായിരുന്ന താരം രണ്ടു മത്സരങ്ങൾക്ക് ശേഷം സ്വദേശത്തേക്ക് പോയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button