Latest NewsNewsIndia

‘ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ പേര് മറച്ചുവെക്കേണ്ടതില്ല’ : കമല്‍ഹാസന്‍ (വീഡിയോ)

ചെന്നൈ: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്ക് പിന്തുണയുമായി നടന്‍ കമല്‍ഹാസന്‍. ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ പേര് മറച്ചുവെക്കേണ്ടതില്ല. എന്ത് പേരിട്ട് വിളിക്കുമെന്നതിലല്ല. അവള്‍ക്ക് നീതി ഉറപ്പാക്കുകയാണ് വേണ്ടതെന്ന് കമല്‍ഹാസന്‍ പ്രതികരിച്ചു.

നീതിന്യായ വ്യവസ്ഥയില്‍ തനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞു. സിനിമാ മേഖലയില്‍ മാത്രമല്ല എല്ലായിടത്തും സ്ത്രീകള്‍ സുരക്ഷിതരായിരിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button