KeralaLatest NewsNews

നഴ്‌സ്മാര്‍ക്ക് നേരെ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി

 

കൊച്ചി : നഴ്‌സുമാരുടെ സമരം നേരിടാന്‍ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രി ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. അതേസമയം തങ്ങള്‍ സമരത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് വിവിധ നഴ്‌സിങ് സംഘടനകള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button