Latest NewsNewsInternational

ശരീരത്തിലൊളിപ്പിച്ച 102 ഐഫോണുമായി യുവതി പിടിയില്‍

ശരീരത്തിലൊളിപ്പിച്ച 102 ഐഫോണുമായി യുവതി പിടിയില്‍. ഹോംഗ്കോംഗ് സ്വദേശിയായ യുവതിയെ ഷെന്‍സെണ്‍ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. അസാധാരണമായ വസ്ത്രധാരണം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് യുവതിയെ പരിശോധിച്ചത്.

എക്സ്റേ സ്‌കാനറിലൂടെ നടത്തിയപ്പോഴാണ് ഫോൺ കണ്ടെത്തിയത്. ടേപ്പ് കൊണ്ട് ശരീരത്തില്‍ വരിഞ്ഞു മുറുക്കിയ നിലയിലായിരുന്നു ഫോണ്‍ കണ്ടെത്തിയത്. മൊത്തം 20 കിലോ സാധനങ്ങള്‍ യുവതിയുടെ ശരീരത്ത് ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button