KeralaLatest News

നിരോധിത നോട്ടുകൾ ; എട്ടു പേർ പിടിയിൽ

ആലപ്പുഴ ; നിരോധിത നോട്ടുകൾ എട്ടു പേർ പിടിയിൽ. ചേർത്തലയിൽ നിന്നും അന്പതുലക്ഷം രൂപ വരുന്ന നിരോധിച്ച ആയിരത്തിന്‍റെ നോട്ടുകളാണ് ഇവരിൽനിന്നും പിടിച്ചെടുത്തത്. പഴയനോട്ട് മാറ്റി പുതിയത് നൽകുന്ന സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button