Latest NewsCricketNewsSports

സ​ഹീ​റി​നെ​യും ദ്രാ​വി​ഡി​നെ​യും അ​പ​മാ​നി​ച്ചു : ഗുഹ

മും​ബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം നി​യു​ക്ത പ​രി​ശീ​ല​ക​ൻ ര​വി ശാ​സ്ത്രി​യു​ടെ നി​ർ​ബ​ന്ധ​ങ്ങ​ൾ​ക്കു വ​ഴ​ങ്ങുന്ന നിലപാടുമായി എത്തിയ ബി​സി​സി​ഐ​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ബി​സി​സി​ഐ കോ​ർ ക​മ്മി​റ്റി മു​ൻ അം​ഗ​വും പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​നു​മാ​യ രാ​മ​ച​ന്ദ്ര ഗു​ഹ രംഗത്ത്. യ​ഥാ​ർ​ഥ പ്ര​തി​ഭ​കളാണ് ​കും​ബ്ലെ​യും സ​ഹീ​റും ദ്രാ​വി​ഡും. ഇവരെ മൂവരെയും  അ​പ​മാ​നി​ക്കുന്ന നിലപാടാണ് ബി​സി​സി​ഐ സ്വീകരിച്ചതെന്ന് ഗു​ഹ ട്വി​റ്റ​റി​ലൂ​ടെ പറയുന്നു. അനിൽ കും​ബ്ലെ​യ്ക്കു പി​ന്നാ​ലെ രാ​ഹു​ൽ ദ്രാ​വി​ഡി​നെ​യും സ​ഹീ​ർ ഖാ​നെ​യും ഇപ്പോൾ അപമാനിച്ചതെന്നും ഗു​ഹ കു​റ്റ​പ്പെ​ടു​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button