KeralaLatest NewsNews

അഞ്ച് അലോട്ട്മെന്റ് വന്നിട്ടും അഡ്മിഷൻ ലഭിക്കാത്ത യുവാവിന്റെ സംവരണ വിരുദ്ധപോസ്റ്റിന് ഐഐടിക്കാരന്റെ മറുപടി

അഞ്ച് അലോട്ട്മെന്റ് വന്നിട്ടും സംവരണം കാരണം കോളേജിൽ അഡ്‌മിഷൻ ലഭിക്കാത്തതിനാൽ കൃഷിപ്പണിക്ക് ഇറങ്ങേണ്ടിവന്ന യുവാവിന് മറുപടിയുമായി കൂളിമുട്ടം സ്വദേശിയായ രഞ്ജിത് കണ്ണന്‍കാട്ടില്‍ എന്ന യുവ എഞ്ചിനീയർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. താനും ചങ്ങാതിമാരും സംവരണത്തെ ഒരിക്കലും ആനുകൂല്യമായി കണ്ടിരുന്നില്ല. മറിച്ച് ഒരാശ്വാസമായിരുന്നു. സംവരണത്തിന്റെ ഔദാര്യം കൊണ്ട് ഒരാളുടേയും അവസരങ്ങളെ നഷ്ടപ്പെടുത്തിയിട്ടില്ല. കഷ്ടപ്പെട്ടു പഠിച്ചു മുന്നേറാനേ ശ്രമിച്ചിട്ടുള്ളൂയെന്നും രഞ്ജിത് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

 

shortlink

Related Articles

Post Your Comments

Related Articles


Back to top button