KeralaLatest NewsNews

തോണി മറിഞ്ഞ് നാല് പേരെ കാണാതായി

വയനാട് : തോണി മറിഞ്ഞ് നാല് പേരെ കാണാതായി. വയനാട് ബാണാസുരാ സാഗര്‍ അണക്കെട്ടില്‍ ആണ് അപകടം നടന്നത്.
 
അനുവാദമില്ലാതെ ഡാമിനകത്ത് മീന്‍ പിടിക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. മൂന്നുപേര്‍ രക്ഷപെട്ടു. കാണാതായവര്‍ക്കായി പോലീസും ഫയര്‍ ഫോഴ്സും തിരച്ചില്‍ തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button