Latest NewsIndia

ഏ​റ്റു​മു​ട്ട​ൽ ; തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

ന്യൂ​ഡ​ൽ​ഹി : ഏ​റ്റു​മു​ട്ട​ൽ തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ജ​മ്മു കാ​ഷ്മീ​രിലെ അ​ന​ന്ത​നാ​ഗ് ജി​ല്ല​യി​ലെ വാ​നി ഹാ​മ പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്നു തീ​വ്ര​വാ​ദി​കളാണ് കൊല്ലപ്പെട്ടത്. പ്ര​ദേ​ശ​ത്ത് ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണെ​ന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. തി​ങ്ക​ളാ​ഴ്ച ബി​ജ്ബെ​ഹ​ര പ്ര​ദേ​ശ​ത്ത് സൈ​നി​ക വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേരെ തീ​വ്ര​വാ​ദി​ക​ൾ നടത്തിയ ആക്രമണത്തിൽ ഒ​രു സൈ​നി​ക​നു പ​രി​ക്കേറ്റിരുന്നു. തുടർന്നാണ് ഈ പ്ര​ദേ​ശ​ത്ത് സൈന്യം തിരച്ചിൽ ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button