Latest NewsIndia

ശ്രീലങ്കന്‍ നാവിക സേന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി

ചെന്നൈ : ശ്രീലങ്കന്‍ നാവിക സേന നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി. വടക്കുകിഴക്കന്‍ കോവിലനില്‍നിന്നും ഞായറാഴ്ച രാത്രിയാണ് ഇവരെ പിടികൂടിയത്. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് ഇവരെ പിടികൂടിയത്.

പുതുകോട്ട ജില്ലയില്‍ നിന്നുള്ള എട്ട് മത്സ്യ തൊഴിലാളികളെ ജൂലൈ ആറിന് ശ്രീലങ്കന്‍ നാവികസേന പിടികൂടിയിരുന്നു. അറസ്റ്റിന് പുറമേ അവരുടെ ബോട്ടുകളും സേന പിടിച്ചെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button