KollamLatest NewsKeralaNattuvarthaNews

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ടി​ച്ച്​ യാനം മു​ങ്ങി: തൊ​ഴി​ലാ​ളി​ക​ളെ രക്ഷപ്പെടുത്തി

ചൊ​വ്വാ​ഴ്ച പ​ത്തോ​ടെ മ​ത്സ്യ​ബ​ന്ധ​ത്തി​നു​ശേ​ഷം ഹാ​ർ​ബ​റി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ നീ​ണ്ട​ക​ര പു​ലി​മു​ട്ടി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം

കൊ​ല്ലം: നീ​ണ്ട​ക​ര​യി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ടി​ച്ച്​ യാനം മു​ങ്ങി. ക​ട​ലി​ൽ വീ​ണ തൊ​ഴി​ലാ​ളി​ക​ളെ മ​റ്റ്​ വ​ള്ള​ങ്ങ​ളി​ലും ബോ​ട്ടു​ക​ളി​ലും എ​ത്തി​യ​വ​ർ ര​ക്ഷ​പ്പെ​ടു​ത്തി.

Read Also : ‘എല്ലാ മതവിശ്വാസത്തെയും ബഹുമാനിക്കുന്ന ആളാണ് ഞാൻ, എന്റെ മതനിരപേക്ഷതയെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല’: എഎൻ ഷംസീർ

ചൊ​വ്വാ​ഴ്ച പ​ത്തോ​ടെ മ​ത്സ്യ​ബ​ന്ധ​ത്തി​നു​ശേ​ഷം ഹാ​ർ​ബ​റി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ നീ​ണ്ട​ക​ര പു​ലി​മു​ട്ടി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ദ​ള​വാ​പു​രം സ്വ​ദേ​ശി ലി​യോ​ൺ​സി​ന്റെ ഉ​ട​മ​സ്ഥ​യി​ലെ ലി​റ്റൊ ലി​ജോ എ​ന്ന യാനത്തി​ൽ സ്റ്റാ​ലി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ദേ​വ​മാ​താ എ​ന്ന ബോ​ട്ട്​ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വ​ള്ള​ത്തി​ന്റെ പ​ല​ക ത​ക​ർ​ന്നാ​ണ്​ മു​ങ്ങി​യ​ത്.

ക​ട​ലി​ൽ വീ​ണ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ നാ​ലു പേ​ർ മ​ല​യാ​ളി​ക​ളും നാ​ലു​പേ​ർ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളു​മാ​ണ്. ഇ​വ​രി​ൽ നാ​ലു​പേ​ർ നീ​ണ്ട​ക​ര ഫൗ​ണ്ടേ​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button