KeralaLatest NewsNews

പെന്‍ഷന്‍ കുടിശിക സെപ്റ്റംബര്‍ 30നകം നല്‍കുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കു നല്‍കാനുള്ള രണ്ടരമാസത്തെ പെന്‍ഷന്‍ കുടിശിക സെപ്റ്റംബര്‍ മുപ്പതിനകം കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. തിരുവനന്തപുരത്ത് പെന്‍ഷന്‍കാരുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിശിക ഒറ്റത്തവണയായി നല്‍കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button