KeralaLatest NewsNews

എസ് എഫ് ഐ എബിവിപി സംഘർഷം

തിരുവനന്തപുരം: എം ജി കോളേജിൽ എസ് എഫ് ഐ എ ബി വിപി പ്രവർത്തകർ തമ്മിൽ സംഘർഷം. രണ്ടു ഭാഗത്തുമുള്ള പ്രവർത്തകർക്കും പരിക്കേറ്റു.സംഘർഷം തുടരുകയാണ്. പോലീസ് സംഭവ സ്ഥലത്തെത്തി ജലപീരങ്കി പ്രയോഗിച്ചു.  യൂണിറ്റ് തുറക്കുന്നതിലുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

shortlink

Post Your Comments


Back to top button