KeralaLatest News

നാളെ ഹർത്താൽ

ഇടുക്കി ; നാളെ (ബുധനാഴ്ച ) ഹർത്താൽ. കാ​ട്ടാ​ന​ശ​ല്യം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ടു​ക്കി ജി​ല്ല​യി​ലെ മ​റ​യൂ​ര്‍, കാ​ന്ത​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളിലാണ് ഹർത്താൽ. ജ​ന​കീ​യ സ​മി​തി​യാ​ണ് ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button