Latest NewsNewsIndia

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് :വെങ്കയ്യ നായിഡു പത്രിക സമർപ്പിച്ചു

ന്യൂഡല്‍ഹി: എൻ ഡി എ സ്ഥാനാർത്ഥിയായി എം വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഗോ​പാ​ല്‍ കൃ​ഷ്​​ണ ഗാ​ന്ധി​യാണ് പ്ര​തി​പ​ക്ഷത്തിന്‍റെ സ്​​ഥാ​നാ​ര്‍​ഥി​. ഇൗ​ മാ​സം 17നാ​ണ്​ രാ​ഷ്​​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ്. ബിജെപിയിലെ മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി മുരളി മനോഹർ ജോഷി തുടങ്ങിയവരും പ്രധാനമന്ത്രി മോദിയും പത്രികാ സമർപ്പണ ചടങ്ങിൽ സന്നിഹിതരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button