KeralaLatest News

എയര്‍ഇന്ത്യ വിമാനത്തില്‍ 2.95കിലോ സ്വര്‍ണക്കടത്ത്, കോഴിക്കോട്ടുകാരന്‍ പിടിയില്‍ !

തിരുവനന്തപുരം:  അബുദാബിയില്‍ നിന്ന് എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ 2.95കിലോഗ്രാം സ്വര്‍ണം കടത്തിയ ആള്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി അബുസലിമിനെയാണ് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ വിമാനം പരിശോധിച്ചപ്പോഴാണ് ബാഗ് കണ്ടെത്തിയത്. സ്വര്‍ണം അടങ്ങിയ ബാഗ് സീറ്റിനടിയില്‍ ഉപേക്ഷിച്ചായിരുന്നു സലിം പുറത്തിറങ്ങിയത്. എന്നാല്‍ ബോര്‍ഡിംഗ് പാസ് പരിശോധിച്ച് അബുസലിമിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button