Latest NewsIndia

അരുണാചല്‍ പ്രദേശിലെ മുഴുവന്‍ വോട്ടുകളും രാംനാഥ് കോവിന്ദിന് ! വോട്ടെണ്ണലില്‍ കോവിന്ദ് വളരെ മുന്നില്‍.

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുമ്പോള്‍ രാംനാഥ് കോവിന്ദ് കുതിച്ച് മുന്നേറുകയാണ്. മൂന്ന് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കോവിന്ദിന് വന്‍ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇതുവരെയുള്ള കണക്ക് പ്രകാരം ലോക്‌സഭ, രാജ്യസഭ, പതിനൊന്ന് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ രാംനാഥ് കോവിന്ദിന് 4,79,585 വോട്ടുകളും മീരാകുമാര്‍ 2,04,594 വോട്ടുകളുമാണ് നേടിയിരിക്കുന്നത്.

വോട്ടുകള്‍ – മീരാകുമാറിന് കിട്ടിയ വോട്ടുകള്‍ എന്ന ക്രമത്തില്‍)
ആന്ധ്രാപ്രദേശ് – 27,189 – 0
അരുണാചല്‍ പ്രദേശ് – 448 – 24
അസം – 10,556 – 4060
ബീഹാര്‍ – 22,460 – 18867
ഗോവ – 500 – 220
ഗുജറാത്ത് – 19,404 -7203
ഹരിയാന – 8176 – 1792
ഹിമാചല്‍ പ്രദേശ് – 1530 – 1087
ജമ്മു-കശ്മീര്‍ – 4032 – 20160
ജാര്‍ഖണ്ഡ് – 8976 – 4576
ഛത്തീസ്ഗണ്ഡ്് – 6708 – 4515
മൊത്തം – 4,97,585 – 2,40,594

 

shortlink

Related Articles

Post Your Comments

Related Articles


Back to top button