Latest NewsKeralaNews

ക്യാൻസർ ബാധിതയായ ഭാര്യയോടൊപ്പമുള്ള ഒരു സെൽഫി സെൽഫി; കരളലിയിപ്പിക്കുന്ന അനുഭവങ്ങളുമായി ഒരു യുവാവ്

ക്യാൻസർ എന്ന അസുഖത്തെ ഭീതിയോടെയാണ് നമ്മൾ നോക്കിക്കാണുന്നത്. കാന്‍സർ ബാധിച്ചു മരിച്ച ഭാര്യയെക്കുറിച്ച് ഒരു ഭർത്താവ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. പട്ടാമ്പി സ്വദേശിയായ രമേഷ് കുമാർ എന്ന യുവാവാണ് ക്യാൻസർ ആണെന്നറിഞ്ഞിട്ടുപോലും മാനസികധൈര്യം വിടാതെ മരണം വരെ പോരാടിയ ഭാര്യയെക്കുറിച്ച് എഴുതിയിരിക്കുന്നത്.

എനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോകളിൽ ഒന്നാണ് ഇത് എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ കളി നടക്കുന്ന സമയത്ത് പോകണമെന്ന ആശിച്ച അച്ചുവിന്റെ മനസ്സിനെ രമേഷ് തളർത്തിയില്ല. രോഗം ഗുരുതരമായി ബാധിച്ച അവസ്ഥയിലും സുഹൃത്തുക്കളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയുമൊക്കെ സഹായത്തോടെ ഭാര്യയുടെ ആഗ്രഹം രമേഷ് സാധിച്ചുനൽകി. അന്ന് സ്റ്റേഡിയത്തിനു പുറത്തു വച്ചെടുത്ത ഫോട്ടോ ഉൾപ്പെടെ രമേഷ് പോസ്റ്റ് ചെയ്‌തിട്ടുണ്ട്‌.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

shortlink

Related Articles

Post Your Comments

Related Articles


Back to top button