Latest NewsNewsIndia

രാഷ്ട്രപതിയായി തെരെഞ്ഞടുക്കപ്പെട്ട രാം നാഥ് കോവിന്ദിന്റെ ആദ്യ പ്രതികരണം

ന്യൂഡൽഹി:  ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയായി തെരെഞ്ഞടുക്കപ്പെട്ട രാം നാഥ് കോവിന്ദിന്റെ ആദ്യ പ്രതികരണം വന്നു. വിജയം ഉത്തരവാദിത്തം കൂട്ടുന്നു. സാധാരണക്കാർക്ക് ഒപ്പം നിൽക്കുമെന്നും വിജയ വാർത്ത അറിഞ്ഞ കോവിന്ദ് പ്രതികരിച്ചു.

7.02,644 വോട്ടിനാണ് കോവിന്ദ് വിജയിച്ചത്. ലോക്സഭാ മുൻ സ്പീക്കർ കൂടിയായ പ്രതിപക്ഷ സ്ഥാനാർഥി മീരാ കുമാറിന് ലഭിച്ചത്- 3,67,314 വോട്ടാണ്. 21 വോട്ടുകൾ അസാധുവായി. 25 നു സത്യപ്രതജ്ഞ ചെയതത് കോവിന്ദ് ചുമതലയേൽക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button