Latest NewsKeralaNews

ശക്തമായ കാറ്റിലും മഴയിലും കാറിനു മുകളില്‍ മരം വീണ് രണ്ടു പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: കാറ്റിലും മഴയിലും കാറിനു മുകളില്‍ മരം വീണ് രണ്ടു പേര്‍ക്ക് പരിക്ക്. വട്ടിയൂര്‍ക്കാവ് സ്വദേശി ജോര്‍ജ്, ഡെന്നീസ് ജോണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മ്യൂസിയത്തിനു സമീപമായിരുന്നു സംഭവം.
ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button