Latest NewsIndia

കടലിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കുക; ഈ ജീവി നിങ്ങളുടെ ജീവനെടുക്കും

കടലിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കുക ഈ ഇത്തിരി കുഞ്ഞൻ ജീവി നിങ്ങളുടെ ജീവനെടുക്കുമെന്ന് മുന്നറിയിപ്പ്. അറ്റ്ലാന്റിക് സമുദ്രത്തിൽ കാണുന്ന പോർചുഗീസ് മാൻ ഓഫ് വാർ എന്നും ബ്ലൂ ബോട്ടിൽ എന്നുമൊക്കെ അറിയപ്പെടുന്ന ഈ ജല ജീവിയെ ഗോവ കാൻഡലിം–സിൻക്വെറിം ബീച്ച് മേഖലയി‍ൽ ലൈഫ്ഗാർഡ് ഏജൻസികൾ കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button