Latest NewsIndia

ബസപകടത്തിൽ നിരവധിപേര്‍ക്ക് ദാരുണാന്ത്യം

ജയ്പൂർ ; ബസപകടത്തിൽ നിരവധിപേര്‍ക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ഉദയ്പൂരിൽ ഹരിദ്വാരയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോയ ബസ് അപകടത്തിൽപെട്ട് ഒൻപതു പേരാണ് മരിച്ചത്. 22 പേർക്ക് പരിക്കേറ്റു.

അഹമ്മദാബാദ്- ഉദയ്പൂർ ഹൈവേയിൽ വെച്ചായിരുന്നു അപകടം. അഞ്ചു പേർ സംഭവ സ്ഥലത്തുവെച്ചും, ബാക്കി നാലു പേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button