KeralaLatest NewsNews

ദിലീപിന്റെ അറസ്റ്റിന് പിന്നില്‍ മൂന്ന് പേരുടെ ഗൂഢാലോചന : പി.സി.ജോര്‍ജ്

 

കൊച്ചി: ദിലീപിന്റെ അറസ്റ്റിനു പിന്നില്‍ 3 പേരുടെ ഗൂഢാലോചയാണെന്ന് എം.എല്‍.എ പി.സി ജോര്‍ജ്.  കോടിയേരിയും, എഡിജിപി ബി.സന്ധ്യയും ഒരു തീയേറ്റര്‍ ഉടമയും ചേര്‍ന്നുള്ള പദ്ധതിയാണിതെന്നും പി.സി പറഞ്ഞു.
പിണറായിക്കെതിരെയുള്ള കോടിയേരിയുടെ കളിയാണിത്, മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും പി.സി ജോര്‍ജ് ആരോപിച്ചു. കരുണാകരനെതിരെ ചാരക്കേസ് ഉപയോഗിച്ചത് പോലെ ശക്തമായ ഗൂഢാലോചനയുടെ പിന്‍ബലത്തിലാണ് ദിലീപിന്റെ അറസ്റ്റ് നടന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button