Latest NewsCinemaMovie SongsBollywoodEntertainment

റിലീസിന് മുന്പ് ചിത്രം ഓണ്‍ലൈനില്‍

സിനിമകളുടെ വ്യാജന്‍ പരക്കുന്നത് ഇപ്പോള്‍ വ്യാപകമായിരിക്കുകയാണ്. അക്ഷയ് കുമാര്‍ ചിത്രം റിലീസിംഗിന് മുന്‍പ് ഓണ്‍ലൈനില്‍ ചോര്‍ന്നു. ‘ടോയ്ലറ്റ്: ഏക് പ്രേംകഥ’ യാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ശ്രീ നാരായണ്‍ സിംഗ് സംവിധാനം ചെയ്ത ഈ ചിത്രം സ്വച്ഛ് ഭാരത് അഭിയാന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങിയ പ്രണയകഥയാണ്.

ചിത്രത്തിന്‍റെ റിലീസ് ഉടന്‍ ഉണ്ടായിരുന്നതാണ്. അപ്പോഴാണ്‌ ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ജൂലൈ 21 നാണ് ടോയ്ലറ്റ്: ഏക് പ്രേംകഥ ഓണ്‍ലൈനില്‍ ചോര്‍ന്നത്. ചിത്രം ഓണ്‍ലൈനില്‍ പ്രചരിച്ചിതിനെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. പൈറസിക്കെതിരായ പോരാട്ടത്തില്‍ പിന്തുണയ്ക്കണമെന്ന് ആരാധകരോട് അക്ഷയ് കുമാര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button