Latest NewsKerala

യൂത്ത് ലീഗ് മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സി.പി.എമ്മില്‍ ചേര്‍ന്നു !!

കണ്ണൂര്‍: യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡന്റ് സിപിഎമ്മില്‍ ചേര്‍ന്നു. മൂസാന്‍കുട്ട്ി നടുവലും അമ്പതോളം സഹ പ്രവര്‍ത്തകരുമാണ് സിപിഎമ്മില്‍ ചേര്‍ന്നത്. പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസിലെത്തിയ ഇവര്‍ പാര്‍ട്ടിയില്‍ ചേരാനുള്ള സന്നദ്ധത നേരിട്ട് അറിയിക്കുകയായിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. മൂസാന്‍കുട്ടിയും സഹപ്രവര്‍ത്തകരും എടുത്ത തീരമാനം ഇന്നല്ലെങ്കില്‍ നാളെ ബാക്കിയുള്ള ലീഗ് പ്രവര്‍ത്തകര്‍ മനസിലാക്കുമെന്നും, പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുമെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
 
 

shortlink

Related Articles

Post Your Comments

Related Articles


Back to top button