KeralaLatest News

ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി

ചങ്ങനാശേരി: ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി.പായിപ്പാട് വെള്ളാപ്പള്ളിക്ക് സമീപം പശ്ചിമ ബംഗാൾ സ്വദേശിനിയായ യുവതിയാണ് മരിച്ചത്. ഇവരുടെ ഭർത്താവ്  ഒളിവിലാണ്.

രാവിലെ പത്തോടെയാണ് സംഭവം. ഇവരുടെ താമസസ്ഥലത്തു നിന്നും ശബ്ദം കേട്ട് എത്തിയ അയൽവാസികൾ യുവതിയുടെ മൃതദേഹം കാണുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. കാണാതായ ഭർത്താവിന് വേണ്ടി തെരച്ചിൽ തുടങ്ങിയാതായി തൃക്കൊടിത്താനം പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button