Latest NewsNewsInternational

വീണ്ടും അസാധാരണ രക്ഷാപ്രവര്‍ത്തനുമായി ശ്രീലങ്കന്‍ നാവികസേന

കൊളംബൊ: വീണ്ടും അസാധാരണ രക്ഷാപ്രവര്‍ത്തനുമായി ശ്രീലങ്കന്‍ നാവികസേന ലോകത്തെ ഞെട്ടിച്ചു. കടലില്‍ മുങ്ങിപ്പോയ രണ്ട് ആനകളെയാണ് നാവികസേന രക്ഷിച്ചത്. ലങ്കന്‍ തീരത്ത് നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെയാണ് ആനകള്‍ അപകടത്തില്‍പ്പെട്ടത്. ആഴമില്ലാത്ത കായല്‍ ഭാഗം മുറിച്ച് കടക്കുന്നതിനിടെയാണ് ആനകള്‍ കടലില്‍ മുങ്ങിപോയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ആനകളെ ശ്രീലങ്കന്‍ നാവികസേന രക്ഷിച്ചത്. സുരക്ഷിതമായി തീരത്തെത്തിച്ച ആനകള്‍ ട്രിങ്കോമലി ജില്ലയിലെ കാട്ടിലേക്ക് കയറിപ്പോയതായി നാവികസേന അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button