Latest NewsIndia

സുഷമ സ്വരാജിനെ വാനോളം പുകഴ്ത്തി അമേരിക്കന്‍ മാഗസിന്‍ !

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ ഇഷ്ട നേതാവ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്ന് അമേരിക്കന്‍ മാഗസിന്‍. വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം വ്യക്തമാക്ികയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന രാഷ്ട്രീയ നേതാവ് സുഷമയാണെന്നാണ് ലേഖനത്തില്‍ പറയുന്നത്.
 
മാഗസിന്റെ എഡിറ്റോറിയല്‍ ലേഖനത്തിലാണ് ഇക്കാര്യം എഴുതിയിരിക്കുന്നത്. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ അധ്യാപകനായ ടുങ്കു വരദരാജനാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. സുഷമ സ്വരാജിന് ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും ആരാധകര്‍ ഏറെയുണ്ടെന്ന് ലേഖനത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button