USALatest NewsNewsInternational

അമ്യൂസ്‌മെന്റ് പാര്‍ക്കിലെ അപകടത്തില്‍ ഒരു മരണം

അമേരിക്കയിലെ അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡ് തകര്‍ന്നു. അപകടത്തില്‍ ഒരാള്‍ മരിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒഹിയോ സ്റ്റേറ്റ് ഫെയറിലാണ് സംഭവം നടന്നത്. ഫയര്‍ ബോള്‍ എന്ന പേരിലുള്ള റൈഡിന്റെ ഇരിപ്പിടം പ്രവര്‍ത്തിക്കുന്നതിനിടെ തകര്‍ന്നുവീഴുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button