Latest NewsInternational

സൂപ്പര്‍ മാര്‍ക്കറ്റില്‍ കഠാര ആക്രമണം

ഹാംബര്‍ഗ്: ജര്‍മനിയിലെ ഹാംബര്‍ഗ് സൂപ്പര്‍ മാര്‍ക്കറ്റില്‍ കഠാര ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി ഒരാള്‍ ആളുകളെയെല്ലാം കഠാര കൊണ്ട് ആക്രമിക്കുകയായിരുന്നു.

സംഭവത്തില്‍ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിന്റെ കാരണം വ്യക്തമല്ല. മോഷണശ്രമമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button